ഫോക്കസ് സ്കൂളുകള്‍
Friday, 31 October 2014
Wednesday, 29 October 2014
Monday, 27 October 2014
Sunday, 19 October 2014
Saturday, 18 October 2014
kmwkvIm-cnI kmbmÓw

Tuesday, 14 October 2014
Saturday, 11 October 2014
World Palliative care Day
Balal Palliative Care society Members visited Palliative patients today on the occasion of World Palliative Care day
Wednesday, 8 October 2014
എസ്.എം.സി.യോഗം - ജി.എല്‍.പി.എസ് പെരിയങ്ങാനം

ചിറ്റാരിക്കാല്‍ ബി.ആര്‍.സി. യിലെ ഫോക്കസ് സ്കൂളുകള്‍
1. ജി.എല്‍.പി എസ്. പെരിയങ്ങാനം
2. ജി.എല്‍.പി.എസ്. വടക്കേപുലിയന്നൂര്‍
3. ജി.എല്‍.പി.എസ്. കമ്മാടം
4. ജി.യു.പി.എസ്. കണ്ണിവയല്‍
5. ബി.എച്ച്.എല്‍.പി. എസ് മുനയംകുന്ന്Tuesday, 7 October 2014
ഫോക്കസ് സ്കൂളുകള്‍
സ്കൂളുകള്‍ നാടിന്റെ സമ്പത്തും സാംസ്കാരികേന്ദ്രവുമാണ്. ഇവ നിന്നുപോകാന്‍ അനുവദിക്കാന്‍ പാടില്ല. കേരളത്തില്‍ 3557 സ്കൂളുകള്‍ 60 കുട്ടികളില്‍ താഴെ മാത്രം പഠിക്കുന്നവയാണ്. ഇത്തരം സ്കൂളുകളെ മെച്ചപ്പെടുത്തി കൊണ്ടുവരുന്നതിനു സര്‍വ്വ ശിക്ഷാ അഭിയാന്‍ 'ഫോക്കസ് 2014' എന്ന പേരില്‍ പധ്ദതി ആവിഷ്കരിച്ചിട്ടുണ്ട്. സ്കൂളുകളിലെ അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, കുട്ടികള്‍,ജനപ്രതിനിധികള്‍. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ,വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ വിദ്യാലയത്തെ അക്കാദമികവും ഭൗതികമായും മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.
Saturday, 4 October 2014
Gandhi Quiz 2014
Gstu Kasargod District Committe conducted Gandhi Quiz on 03-10-2014 Friday as part of the Gandhi Jayanthi Celebrations. Competetion was held for the students of UP,HS,HSS selected in sub district level competition.District Treasurer Alocious was the Quiz master. DCC President CK Sreedharan inaugurated the function. Gstu State Vice president KC Rajan,state secretary Sarojini teacher, Dist. president KunhikannanKaricheri, Dist. Secretary Narayanan Namboodiri were present
Friday, 3 October 2014
പാലിയേറ്റീവ് വാളണ്ടിയര്‍ പരിശീലനം
2014 സെപ്റ്റംബര്‍ 13
ബളാല്‍ പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വാളണ്ടിയര്പരിശീലനം സംഘടിപ്പിച്ചു. പരിശീലനം ബഹു.കാഞ്ഞങ്ങാട്
എം. എല്‍. എ . ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബളാല്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് രാജു കട്ടക്കയം സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം അടിച്ചിറക്കിയ
സംഭാവന കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ്
അലോഷ്യസ് ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സാജന്‍
പൂവന്നിക്കുന്നേല്‍സ്വാഗതവും ട്രഷറര്‍ തോമസ് ചെറിയാന്‍ നന്ദിയും
പറഞ്ഞു.പാലിയേറ്റീവ് സൊസൈറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ ,ജില്ലാ
സെക്രട്ടറി അജയ്‌കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. 79 പരിശീലനത്തില്‍
പങ്കെടുത്തു. ബാബു കോഹിന്നൂര്‍, തങ്കച്ചന്‍ തോമസ്, കുഞ്ഞിക്കണ്ണന്‍
പുഴക്കര, ലോറന്‍സ്സ് എം. ജെ. ,സാബു തകിടിയേല്‍, ജോബി ജോര്‍ജ്ജ്, ബേബി
ചെമ്പരത്തി എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)