ഫോക്കസ് സ്കൂളുകള്‍

........ഫോക്കസ് സ്കൂള്‍ വാര്‍ത്തകള്‍.....പെരിയങ്ങാനം ഗവ. എല്‍.പി. സ്കൂളില്‍ സ്കൂള്‍ വികസനത്തിനായി വികസന സെമിനാര്‍ 25-11-2014 .

Tuesday 11 November 2014



inip-Zn\ {]kwKw Ip«nIÄ¡v
              am\y kZ-Ên\p \a-kvIm-cw,


­


              \½psS BZy {][m-\-a-{´nbpw `mc-X-in-ev]n-bp-amb Ph-lÀem s\lvdp-hnsâ P·-Zn-\-am-WtÃm \hw-_À 14. Ip«n-I-fpsS {]nb-s¸-«-h-\mb Nm¨m-s\-lvdp-hnsâ P·-Zn\w inip-Zn-\-ambn \mw BN-cn-¡p-¶p.

              C´y³ kzmX-{´y-¯n-\p-thണ്ട­n KmÔn-Pn-tbm-sSm¸w t]mcm-Snb [oc-tZ-im-`n-am-\n-bmWv s\lvdp. {][m-\-a-{´n-sb-¶-\n-e-bn-epÅ At±-l-¯nsâ Xnc-¡p-IÄ¡n-S-bnepw Ip«n-I-fp-ambn kwkm-cn-¡m\pw AhÀ¡v thണ്ട­n kabw Is­-¯phm\pw Bt±lw Xev]-c-\-mbn-cp-¶p.

              tIm«n  tdmkm ]qhpw Ip¯n X§-fpsS CS-bn-tebv¡v I-S-¶p-h-cp¶ s\lvdp-hns\ Gähpw kvt\l-t¯m-sS-bmWv Ip«n-IÄ hc-th-än-cp-¶-Xv. At±-l-¯nsâ kulrZw Gähpw hne-s¸-«-Xmbn Ip«n-IÄ A\p-`-hn-¨p. At±-l-¯nsâ kvac-W-IÄ DWÀ¯p¶ Cu ]pWy-Zn-\-¯n GhÀ¡pw lrZy-amb inip-Zn-\-miw-k-IÄ t\cp-¶p.-

\-µn.

Monday 10 November 2014

Friday 7 November 2014

സ്കൂള്‍ വികസന സെമിനാര്‍ സ്വാഗതസംഘം

സര്‍വ്വ ശിക്ഷാ അഭിയാന്‍ ഫോക്കസ് 2015 ന്റെ ഭാഗമായി സ്കൂളുകളില്‍ നടപ്പിലാക്കുന്ന സ്കൂള്‍ വികസന സെമിനാറിന്റെ ചിറ്റാരിക്കാല്‍ ഉപജ്ജില്ലാതല ഉദ്ഘാടനം പെരിയങ്ങാനം ഗവ. എല്‍. പി സ്കൂള്‍ വെച്ച് നടക്കും. ഇതിന്റെ വിജയകരമായ നടത്തിപ്പിനായി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ ലക്ഷമണന്‍ ചെയര്‍മാന്‍ ആയി കൊണ്ട് സ്വാഗതസംഘം രൂപീകരിച്ചു. നാടിന്റെ സാംസ്കാരിക കേന്ദ്രമാണ്  വിദ്യാലയം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളും കൈകോര്‍ക്കുമ്പോള്‍ സ്കൂളിന് പഴയകാല പ്രൗഢി വീണ്ടെടുക്കാനാവും. ഇത് എല്ലാവരെയും അറിയിച്ച് സ്കൂളില്‍ എല്ലാവരെയും ഒരുമിച്ച് കുട്ടുകയും പഴയകാല ഓര്‍മ്മകളിലേയ്ക്ക് തിരിച്ചെത്തിക്കുകയുംവേണം.

Wednesday 5 November 2014

അനുഭവക്കുറിപ്പ്


അനുഭവക്കുറിപ്പ്
ഞാനും ഷേര്‍ലി ടീച്ചറുംകൂടിയാണ് കൂന്നുംകൈ കപ്പാത്തിയിലുള്ള ' രത്തുവിന്റെ ' വീട്ടില്‍ ആദ്യമായി പോകുന്നത്. വീട്ടിലെത്തിയ ഞങ്ങളെ രത്തു തെല്ലൊരു ആശ്ചര്യത്തോടെ നോക്കി. അന്ന് അവന്‍ ഞങ്ങളോട് ഒന്നും മിണ്ടിയില്ല. അവന്റെ വീട്ടിലെ വിശേഷങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളുമെല്ലാം ഞങ്ങള്‍ ചോദിച്ചു. എന്നാല്‍ ആദ്യമായി കണ്ടതിന്റെ അമ്പരപ്പുകൊണ്ടാവാം അവന്‍ ഒന്നും മിണ്ടിയില്ല. നിരാശയോടെയാണ് അവിടെ നിന്നും ഇറങ്ങിയത്. വീണ്ടും അടുത്ത ആഴ്ച ഞാന്‍ അവിടെയെത്തി.ഞാന്‍ കുറേ കാര്യങ്ങള്‍ ചോദിച്ചു.

Tuesday 4 November 2014

എസ്.എം.സി ഘടന


PART II – SCHOOL MANAGEMENT COMMITTEE


Composition and function of the School Management


Committee (1) A School Management Committee (hereinafter in this rule

referred to as the Committee) shall be constituted in every school, other than an

unaided school, within six months of the appointed date, and reconstituted

every two years.

Provided that in cases where the child of a member has left or completed

his/her studies in that school, such member shall be replaced by a parent

selected at random from among the parents or guardians of the children of that

category, for the remaining term of the Committee.