ഫോക്കസ് സ്കൂളുകള്‍

........ഫോക്കസ് സ്കൂള്‍ വാര്‍ത്തകള്‍.....പെരിയങ്ങാനം ഗവ. എല്‍.പി. സ്കൂളില്‍ സ്കൂള്‍ വികസനത്തിനായി വികസന സെമിനാര്‍ 25-11-2014 .

Friday 3 October 2014

പാലിയേറ്റീവ് വാളണ്ടിയര്‍ പരിശീലനം

2014 സെപ്റ്റംബര്‍ 13
ബളാല്‍ പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വാള​ണ്ടിയര്‍പരിശീലനം സംഘടിപ്പിച്ചു. പരിശീലനം ബഹു.കാഞ്ഞങ്ങാട് എം. എല്‍. എ . ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം അടിച്ചിറക്കിയ സംഭാവന കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് അലോഷ്യസ് ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു.  സെക്രട്ടറി സാജന്‍ പൂവന്നിക്കുന്നേല്‍സ്വാഗതവും ട്രഷറര്‍ തോമസ് ചെറിയാന്‍ നന്ദിയും പറഞ്ഞു.പാലിയേറ്റീവ് സൊസൈറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ ,ജില്ലാ സെക്രട്ടറി അജയ്‌കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. 79 പരിശീലനത്തില്‍ പങ്കെടുത്തു. ബാബു കോഹിന്നൂര്‍, തങ്കച്ചന്‍ തോമസ്, കുഞ്ഞിക്കണ്ണന്‍ പുഴക്കര, ലോറന്‍സ്സ്  എം. ജെ. ,സാബു തകിടിയേല്‍, ജോബി ജോര്‍ജ്ജ്, ബേബി ചെമ്പരത്തി എന്നിവര്‍ സംസാരിച്ചു.




      



























No comments:

Post a Comment