ഫോക്കസ് സ്കൂളുകള്‍

........ഫോക്കസ് സ്കൂള്‍ വാര്‍ത്തകള്‍.....പെരിയങ്ങാനം ഗവ. എല്‍.പി. സ്കൂളില്‍ സ്കൂള്‍ വികസനത്തിനായി വികസന സെമിനാര്‍ 25-11-2014 .

Tuesday 7 October 2014

ഫോക്കസ് സ്കൂളുകള്‍

സ്കൂളുകള്‍ നാടിന്റെ സമ്പത്തും സാംസ്കാരികേന്ദ്രവുമാണ്. ഇവ നിന്നുപോകാന്‍ അനുവദിക്കാന്‍ പാടില്ല. കേരളത്തില്‍ 3557 സ്കൂളുകള്‍ 60 കുട്ടികളില്‍ താഴെ മാത്രം പഠിക്കുന്നവയാണ്. ഇത്തരം സ്കൂളുകളെ മെച്ചപ്പെടുത്തി കൊ​ണ്ടുവരുന്നതിനു സര്‍വ്വ ശിക്ഷാ അഭിയാന്‍ 'ഫോക്കസ് 2014' എന്ന പേരില്‍ പധ്ദതി ആവിഷ്കരിച്ചിട്ടുണ്ട്. സ്കൂളുകളിലെ അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, കുട്ടികള്‍,ജനപ്രതിനിധികള്‍. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ,വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ വിദ്യാലയത്തെ അക്കാദമികവും ഭൗതികമായും മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.

No comments:

Post a Comment