ഫോക്കസ് സ്കൂളുകള്‍
Saturday, 22 November 2014
Thursday, 13 November 2014
Tuesday, 11 November 2014
inip-Zn\
{]kwKw Ip«nIÄ¡v
am\y kZ-Ên\p \a-kvIm-cw,
\½psS BZy {][m-\-a-{´nbpw `mc-X-in-ev]n-bp-amb
Ph-lÀem s\lvdp-hnsâ P·-Zn-\-am-WtÃm \hw-_À 14. Ip«n-I-fpsS {]nb-s¸-«-h-\mb Nm¨m-s\-lvdp-hnsâ
P·-Zn\w inip-Zn-\-ambn \mw BN-cn-¡p-¶p.
C´y³ kzmX-{´y-¯n-\p-thണ്ടn
KmÔn-Pn-tbm-sSm¸w t]mcm-Snb [oc-tZ-im-`n-am-\n-bmWv s\lvdp.
{][m-\-a-{´n-sb-¶-\n-e-bn-epÅ At±-l-¯nsâ Xnc-¡p-IÄ¡n-S-bnepw Ip«n-I-fp-ambn
kwkm-cn-¡m\pw AhÀ¡v thണ്ടn kabw Is-¯phm\pw Bt±lw Xev]-c-\-mbn-cp-¶p.
tIm«n tdmkm ]qhpw Ip¯n X§-fpsS CS-bn-tebv¡v I-S-¶p-h-cp¶
s\lvdp-hns\ Gähpw kvt\l-t¯m-sS-bmWv Ip«n-IÄ hc-th-än-cp-¶-Xv. At±-l-¯nsâ kulrZw
Gähpw hne-s¸-«-Xmbn Ip«n-IÄ A\p-`-hn-¨p. At±-l-¯nsâ kvac-W-IÄ DWÀ¯p¶ Cu ]pWy-Zn-\-¯nÂ
GhÀ¡pw lrZy-amb inip-Zn-\-miw-k-IÄ t\cp-¶p.-
\-µn.
Monday, 10 November 2014
Friday, 7 November 2014
സ്കൂള്‍ വികസന സെമിനാര്‍ സ്വാഗതസംഘം
സര്‍വ്വ ശിക്ഷാ അഭിയാന്‍ ഫോക്കസ് 2015 ന്റെ ഭാഗമായി സ്കൂളുകളില്‍ നടപ്പിലാക്കുന്ന സ്കൂള്‍ വികസന സെമിനാറിന്റെ ചിറ്റാരിക്കാല്‍ ഉപജ്ജില്ലാതല ഉദ്ഘാടനം പെരിയങ്ങാനം ഗവ. എല്‍. പി സ്കൂള്‍ വെച്ച് നടക്കും. ഇതിന്റെ വിജയകരമായ നടത്തിപ്പിനായി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലക്ഷമണന്‍ ചെയര്‍മാന്‍ ആയി കൊണ്ട് സ്വാഗതസംഘം രൂപീകരിച്ചു. നാടിന്റെ സാംസ്കാരിക കേന്ദ്രമാണ് വിദ്യാലയം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളും കൈകോര്‍ക്കുമ്പോള്‍ സ്കൂളിന് പഴയകാല പ്രൗഢി വീണ്ടെടുക്കാനാവും. ഇത് എല്ലാവരെയും അറിയിച്ച് സ്കൂളില്‍ എല്ലാവരെയും ഒരുമിച്ച് കുട്ടുകയും പഴയകാല ഓര്‍മ്മകളിലേയ്ക്ക് തിരിച്ചെത്തിക്കുകയുംവേണം.
Wednesday, 5 November 2014
അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ്
Tuesday, 4 November 2014
എസ്.എം.സി ഘടന
PART II – SCHOOL
MANAGEMENT COMMITTEE
Composition and
function of the School Management
Committee (1) A School Management
Committee (hereinafter in this rule
referred to as the Committee) shall be
constituted in every school, other than an
unaided school, within six months of
the appointed date, and reconstituted
every two years.
Provided that in cases where the
child of a member has left or completed
his/her studies in that school, such
member shall be replaced by a parent
selected at random from among the
parents or guardians of the children of that
category, for the remaining term of the
Committee.
Friday, 31 October 2014
Wednesday, 29 October 2014
Monday, 27 October 2014
Sunday, 19 October 2014
Saturday, 18 October 2014
kmwkvIm-cnI kmbmÓw

Tuesday, 14 October 2014
Saturday, 11 October 2014
World Palliative care Day
Balal Palliative Care society Members visited Palliative patients today on the occasion of World Palliative Care day
Wednesday, 8 October 2014
എസ്.എം.സി.യോഗം - ജി.എല്‍.പി.എസ് പെരിയങ്ങാനം

ചിറ്റാരിക്കാല്‍ ബി.ആര്‍.സി. യിലെ ഫോക്കസ് സ്കൂളുകള്‍
1. ജി.എല്‍.പി എസ്. പെരിയങ്ങാനം
2. ജി.എല്‍.പി.എസ്. വടക്കേപുലിയന്നൂര്‍
3. ജി.എല്‍.പി.എസ്. കമ്മാടം
4. ജി.യു.പി.എസ്. കണ്ണിവയല്‍
5. ബി.എച്ച്.എല്‍.പി. എസ് മുനയംകുന്ന്Tuesday, 7 October 2014
ഫോക്കസ് സ്കൂളുകള്‍
സ്കൂളുകള്‍ നാടിന്റെ സമ്പത്തും സാംസ്കാരികേന്ദ്രവുമാണ്. ഇവ നിന്നുപോകാന്‍ അനുവദിക്കാന്‍ പാടില്ല. കേരളത്തില്‍ 3557 സ്കൂളുകള്‍ 60 കുട്ടികളില്‍ താഴെ മാത്രം പഠിക്കുന്നവയാണ്. ഇത്തരം സ്കൂളുകളെ മെച്ചപ്പെടുത്തി കൊണ്ടുവരുന്നതിനു സര്‍വ്വ ശിക്ഷാ അഭിയാന്‍ 'ഫോക്കസ് 2014' എന്ന പേരില്‍ പധ്ദതി ആവിഷ്കരിച്ചിട്ടുണ്ട്. സ്കൂളുകളിലെ അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, കുട്ടികള്‍,ജനപ്രതിനിധികള്‍. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ,വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ വിദ്യാലയത്തെ അക്കാദമികവും ഭൗതികമായും മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.
Saturday, 4 October 2014
Gandhi Quiz 2014
Gstu Kasargod District Committe conducted Gandhi Quiz on 03-10-2014 Friday as part of the Gandhi Jayanthi Celebrations. Competetion was held for the students of UP,HS,HSS selected in sub district level competition.District Treasurer Alocious was the Quiz master. DCC President CK Sreedharan inaugurated the function. Gstu State Vice president KC Rajan,state secretary Sarojini teacher, Dist. president KunhikannanKaricheri, Dist. Secretary Narayanan Namboodiri were present
Friday, 3 October 2014
പാലിയേറ്റീവ് വാളണ്ടിയര്‍ പരിശീലനം
2014 സെപ്റ്റംബര്‍ 13
ബളാല്‍ പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വാളണ്ടിയര്പരിശീലനം സംഘടിപ്പിച്ചു. പരിശീലനം ബഹു.കാഞ്ഞങ്ങാട്
എം. എല്‍. എ . ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബളാല്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് രാജു കട്ടക്കയം സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം അടിച്ചിറക്കിയ
സംഭാവന കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ്
അലോഷ്യസ് ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സാജന്‍
പൂവന്നിക്കുന്നേല്‍സ്വാഗതവും ട്രഷറര്‍ തോമസ് ചെറിയാന്‍ നന്ദിയും
പറഞ്ഞു.പാലിയേറ്റീവ് സൊസൈറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ ,ജില്ലാ
സെക്രട്ടറി അജയ്‌കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. 79 പരിശീലനത്തില്‍
പങ്കെടുത്തു. ബാബു കോഹിന്നൂര്‍, തങ്കച്ചന്‍ തോമസ്, കുഞ്ഞിക്കണ്ണന്‍
പുഴക്കര, ലോറന്‍സ്സ് എം. ജെ. ,സാബു തകിടിയേല്‍, ജോബി ജോര്‍ജ്ജ്, ബേബി
ചെമ്പരത്തി എന്നിവര്‍ സംസാരിച്ചു.
Monday, 29 September 2014
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗവണ്‍മെന്റ് സ്കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ കാസറഗോഡ് ജില്ലാകമ്മറ്റി ഉപജില്ലാതല ഗാന്ധിക്വിസ് സംഘടിപ്പിച്ചു. എല്‍. പി. ,യു.പി., എച്ച്. എസ്., എച്ച്. എസ്. എസ്. വിഭാഗത്തിലെ കുട്ടികള്‍ക്കാണ് മത്സരം നടത്തിയത്. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കിട്ടിയവര്‍ക്കായി ജില്ലാതലത്തില്‍ മത്സരം ഒക്ടോബര്‍ മൂന്നാം തീയതി 2 മണിക്ക് ഗവ. എച്ച്. എസ്. ഹോസ്ദുര്‍ഗ്ഗില്‍ വെച്ച് നടക്കും. ഉപജില്ലാതല ഗാന്ധിക്വിസ്സ് മത്സരചോദ്യങ്ങള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
Sunday, 28 September 2014
റബ്ബറിന്റെ വിലയിടിവിനെതിരെ പ്രതിഷേധം
റബ്ബറിന്റെ വിലയിടിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു.റബ്ബറിന്റെ വില ക്രമാതീതമായി കുറഞ്ഞത് കേരളത്തിലെ കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതിനെതിരെ 29-09-2014 ന് ജനങ്ങള്‍ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്ത് ഉപവസിക്കുന്നു. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വെള്ളരിക്കുണ്ട് ടൗണിലേക്ക് റാലി നടത്തുന്നു. വ്യാപാരികള്‍ കടയടച്ച് സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Subscribe to:
Posts (Atom)